This website complies with World Wide Web Consortium (W3C) Web Content Accessibility Guidelines (WCAG) 2.0 level AA. This will enable people with visual impairments access the website using assistive technologies, such as screen readers. The information of the website is accessible with different screen readers. Various Screen Readers to choose from |
എം. വസന്തഗേശന്‍ ഐ.ആര്‍.എസ്. റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. 2009 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം കൊച്ചിയില്‍ കസ്റ്റംസ് പ്രിവന്‍റീവ് അഡീഷണല്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.. |
ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം (ആര്‍.ആര്‍.ഐ.ഐ)സ്ഥാപിതമായത് 1955-ലാണ്. ഗവേഷണരംഗത്തെ മികച്ച സംഭാവനകളിലൂടെ രാജ്യാന്തരറബ്ബര്‍രംഗത്ത് അഭിമാനകരമായ സ്ഥാനം നേടാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. രാജ്യാന്തരറബ്ബര്‍ഗവേഷണവികസനബോര്‍ഡിൽ (ഐ.ആര്‍. ആര്‍. ഡി. ബി.) അംഗമായ ആര്‍.ആര്‍.ഐ.ഐ. രാജ്യാന്തരതലത്തിലുള്ള ഒട്ടേറെ ഗവേഷണപരിപാടികളിൽ പങ്കാളിയുമാണ്. ഇന്ത്യയിൽ റബ്ബറിന്റെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിൽ സുപ്രധാനപങ്കാണ് ആര്‍.ആര്‍.ഐ.ഐ വഹിച്ചിട്ടുള്ളത്.
സ്ഥലം
കോട്ടയത്തുനിന്ന് എട്ടു കി.മീ. കിഴക്കു മാറിയാണ് ഗവേഷണ കേന്ദ്രത്തിന്റെ കേന്ദ്രഓഫീസ് സ്ഥിതിചെയ്യുന്നത്. ഓഫീസിനോടു ചേര്‍ന്ന് റിസര്‍ച്ച്ഫാമുമുണ്ട്. ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലാണ്(100 കി.മീ. വടക്ക്). കോയത്തുനിന്ന് 50 കി.മീ. ദൂരെ റാന്നിയിലുള്ള ചേത്തയ്ക്കൽ എന്ന സ്ഥലത്താണ് ഗവേഷണകേന്ദ്രത്തിന്റെ സെന്‍ട്രൽ എക്‌സ്പരിമെന്റ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി, വടക്കുകിഴക്കന്‍ മേഖലയ്ക്കുവേണ്ടി, അഗര്‍ത്തല കേന്ദ്രമാക്കി ഒരു റിസര്‍ച്ച് കോംപ്ലക്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ കീഴിൽ അഗര്‍ത്തല(ത്രിപുര), ഗുവഹത്തി(ആസ്സാം), തുറ(മേഘാലയ) എന്നിവിടങ്ങളിൽ റീജിയണൽ റിസര്‍ച്ച് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദപ്ചരി(മഹാരാഷ്ട്ര), കാമാഖ്യാനഗര്‍ (ഒറീസ്സ), നഗ്‌രക്കട്ട(പശ്ചിമബംഗാള്‍), പറളിയാര്‍(തമിഴ്‌നാട്), നെട്ടണ(കര്‍ണ്ണാടക), പടിയൂര്‍(കേരള) എന്നീ സ്ഥലങ്ങളിലും റീജിയണൽ റിസര്‍ച്ച് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം, ത്രിപുര, തളിപ്പറമ്പ്, കോഴിക്കോട്, ത്രിശ്ശൂര്‍, മൂവാറ്റുപുഴ, പാല, കാഞ്ഞിരപ്പള്ളി, അടൂര്‍, നെടുമങ്ങാട് എന്നിവിടങ്ങളിൽ മണ്ണും ഇലയും പരിശോധിക്കുന്നതിനുള്ള പരീക്ഷണശാലകളും സ്ഥാപിച്ചിട്ടുണ്ട്. കോട്ടയം, ത്രിപുര, കോഴിക്കോട്, മൂവാറ്റുപുഴ, അടൂര്‍ എന്നീ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന മണ്ണുപരിശോധശാലയുടെ സേവനവും ലഭ്യമാണ്.
കൂടുതൽ വായിക്കുക
വിഭാഗം | രൂപ | ഡോളർ |
---|---|---|
RSS4 | 19300.0 | 227.45 |
RSS5 | 18900.0 | 222.75 |
ISNR20 | 18700.0 | 220.40 |
Latex(60%) | 12260.0 | 144.45 |
വിഭാഗം | രൂപ | ഡോളർ |
---|---|---|
RSS4 | 19300.0 | 227.45 |
RSS5 | 18900.0 | 222.75 |
വിഭാഗം | രൂപ | ഡോളർ |
---|---|---|
RSS4 | 18300.0 | 215.65 |
RSS5 | 18000.0 | 212.15 |
** The prices shown above do not include GST @ 5% on purchase and expenses towards transportation, warehousing and other incidentals.
വിഭാഗം | രൂപ | ഡോളർ |
---|---|---|
SMR20 | 17662.0 | 208.45 |
LATEX(60%) | 13507.0 | 159.40 |
വിഭാഗം | രൂപ | ഡോളർ |
---|---|---|
RSS1 | # | # |
RSS2 | # | # |
RSS3 | # | # |
RSS4 | # | # |
RSS5 | # | # |
*(price not available). #(Market Holiday). ~(No Transaction).
ഡിസംബര്‍ മാസത്തെ കൃഷിപ്പണികള്‍ ശാഖകള്‍ മുറിക്കല്‍ ബഡ്ഡുമരങ്ങളില്‍ ടാപ്പിങ് ആരംഭിക്കുന്നത് 125 സെ.മീ....
© Copyright 2018, all rights reserved with Rubber Board, Ministry of Commerce and Industry
Last reviewed and updated on, 10-Dec-2024